Sunday, June 8, 2008

കോക്കനട്ട് ബര്‍ഫി



ചേരുവകള്
ഖോവ -250 ഗ്രാം
പഞ്ചസാര – 85 ഗ്രാം
തേങ്ങാപ്പൊടി – 10 ഗ്രാം

ഉണ്ടാക്കുന്ന വിധം
ഖോവ നന്നായി പൊടിച്ചു പഞ്ചസാര ചേര്ത്തു ഉരുളിയിലോ ചീനച്ചട്ടിയിലോ വെച്ചു ചൂടാക്കുക.നന്നായി ഇളക്കി പാത്രത്തില് നിന്നു വിട്ടു പോരുന്ന പാകത്തില് 2/3 ഭാഗം നെയ്യ് പുരട്ടിയ ബട്ടര് പേപ്പറില് ഒരേ കനത്തില് പരത്തുക.1/3 ഭാഗത്തു തേങ്ങാ പൊടിയായി വറുത്തതു ചേര്‍ത്തു ബട്ടര് പെപ്പരില് പരത്തി വെച്ചിരിക്കുന്നതിനു മുകളിലായി പരത്തുക.ഡൈമണ് ആകൃതിയിലു മുറിച്ചെടുത്തു ഉപയോഗിക്കുക..

3 comments:

യാരിദ്‌|~|Yarid said...

ഓ പിന്നെ ബര്‍ഫി നമ്മളും കണ്ടിട്ടുണ്ട്, തിന്നിട്ടുമുണ്ട്, ഇതൊന്നും കണ്ടാല്‍ ഇവിടെയൊന്നും സംഭവിക്കില്ല..

ഈ കാന്താരിക്കുട്ടിക്കു ആരുടെയെങ്കിലും കൊതി തട്ടണെന്നു ഞാന്‍ മുട്ടിപ്പായി ഗൂഗീളു കര്‍ത്താവിനോടൂ പ്രാര്‍ത്ഥിക്കുന്നു...

ശ്രീ said...

ഖോവ ഇവിടേം പ്രശ്നമുണ്ടാക്കുമല്ലോ.


[എന്റെ ചെവിയുടെ സുരക്ഷയെ കരുതി തല്‍ക്കാലം ഞാന്‍ ഒന്നും പറയുന്നില്ല, യാരിദ് മാഷിനെ സപ്പോര്‍ട്ട് ചെയ്യണമെന്ന് ആഗ്രഹമുണ്ടെങ്കിലും... ;) ]

ഗോപക്‌ യു ആര്‍ said...

seeing this pictures i cannot help laughing