Wednesday, July 23, 2008

പാലിന്റെ ശക്തി

ഇന്നലെ എന്റെ ഈ പശുക്കളെയൊക്കെ ഇവിടെ നിർത്തീട്ട് ഞാനുറങ്ങാൻ പോയി. രാത്രിയായപ്പോഴൊണ്ട് ഒരു കക്ഷി പശൂനെ മോഷ്ടിക്കാൻ വന്നു. എന്റെ പശു ആരാ മോൾ നോക്കിയേ എന്താ അവൾ ചെയ്തത് എന്ന്. പക്ഷെ വന്ന മോഷ്ടാവ് അവളേക്കാൾ വിരുതനായിരുന്നു. പാവം എന്റെ ബ്ലാക്കി തളർന്നു പോയി....ശ്ശൊ കണ്ടു നോക്കൂ..!!

60 comments:

ജിജ സുബ്രഹ്മണ്യൻ said...

പാലിന്റെ ശക്തി എന്താന്നറീയണ്ടേ?. എന്റെ പശുവിനെ മോഷ്ടിക്കാൻ വന്നവന്റെ ഗതി കണ്ടോ? വന്നു നോക്കൂ......!!!

കാപ്പിലാന്‍ said...

:)

പൊറാടത്ത് said...

കാന്താരീ.. മോഷ്ടാവ് അവിടുന്ന് മാറുന്നില്ലല്ലോ..! സൂക്ഷിയ്ക്കണേ..

chithrakaran ചിത്രകാരന്‍ said...

കാന്താരി ഇതു മോഷ്ടിച്ചെടുത്തു അല്ലേ!!!
ഭയങ്കരം തന്നെ !

smitha adharsh said...

അപ്പോഴേക്കും ഇതു പോസ്റ്റ് ആക്കി..കൊച്ചു കള്ളി..!!

ചാണക്യന്‍ said...

അപാരം....ഞാനില്ല പശുവിനെ മോഷ്ടിക്കാന്‍..!

അനില്‍@ബ്ലോഗ് // anil said...

കൊള്ളാം , മിടുക്കി. അപ്പൊള്‍ ഇങ്ങനെയാണു പൊസ്റ്റ്കള്‍ ഉണ്ടാവുന്നതല്ലെ????

കുഞ്ഞന്‍ said...

ഹഹ..

ഈ പശു രജനി കാന്തിന്റെ വീട്ടിലേതാണല്ലൊ..

ഇതിലെ സന്ദേശം...അമ്മമാരെ പാലും ഒരായുധമാണ്..!

അനാഗതശ്മശ്രു said...

കുഞ്ഞാ

സന്ദേശം ... കിഴിഞു പിഴിഞാല്‍ പിന്നെ എല്ലാ ശക്തീം പൊയ്പോയീന്നല്ലേ?

Typist | എഴുത്തുകാരി said...

കൊള്ളാം, കൊള്ളാം.

ഹരീഷ് തൊടുപുഴ said...

അയ്യോ!!!!!!!! ഇതെന്താ ഇത്???

Rare Rose said...

ഹി..ഹി..കൊള്ളാം...:)

Kichu $ Chinnu | കിച്ചു $ ചിന്നു said...

:) :) hi hi hi

siva // ശിവ said...

എനിക്ക് ദയവായി ആ പശുവിന്റെ ഒരു കുഞ്ഞിനെ തരാമോ!!


സസ്നേഹം,

ശിവ.

ജിജ സുബ്രഹ്മണ്യൻ said...

ഇവിടെ വന്നു എന്റ്റെ പശുവിനെ കണ്ണു വെച്ചു പോയ എല്ലാര്‍ക്കും നന്ദി പറയുന്നു.. എന്റെ ദൈവമേ വൈകിട്ടു തൊഴുത്തില്‍ ചെല്ലുമ്പോള്‍ അറിയാം.. പാലു കുറഞ്ഞോ എന്ന്..കണ്ണു വെച്ചാല്‍ പാലു കുറയും എന്നല്ലേ പുതു മൊഴി..ഹി ഹി ഹി

പാമരന്‍ said...

:)

പാമരന്‍ said...

:)

Unknown said...

കാന്താരിക്കുട്ടിടെ പശുകളെ എങ്ങനെ അടിച്ചൂ ,
മാറ്റാ‍മെന്ന് ചിന്തിച്ചിരുന്നപ്പോഴാണ്
ദേ ഒരുവന്‍ വന്ന് കയറിയേക്കണെ
ഇത് ആരാണാവോ?

അനില്‍@ബ്ലോഗ് // anil said...

അഗ്രിഗെറ്റുകളുമായി ചങ്ങാത്തം കൂടുന്നതിനു മുന്‍പു ഇട്ട ഒരു പൊസ്റ്റ്.ഒന്നു വയിച്ചിട്ടു എന്തെങ്കിലും പറയാനുണ്ടൊ എന്നു നോക്കാമൊ?
June 18, 2008

കാപ്പിലാന്‍ said...

ഞാനാരാ മോള്‍ ?? ഒരു മഹാ സംഭവമല്ലേ

ജിജ സുബ്രഹ്മണ്യൻ said...

പാമരന്‍ ജീ
അനൂപ്
അനില്‍
കാപ്പില്‍ ജീ
വന്നതിനു നന്ദി

പൊറാടത്ത് said...

ദേ.. പലരും രണ്ടാംവട്ടം പശൂനെ മോഷ്ടിയ്ക്കാന്‍ വരുന്നു...!! ഈ പാലിന്റെ ഒരു ശക്ത്യേ..??!!

(ഞാന്‍ രണ്ടാമത് വന്നത് ആരോടും പറയല്ലേ കന്താരീ..)

ജിജ സുബ്രഹ്മണ്യൻ said...

ദേയ്.. പൊറാടത്തു ചേട്ടാ..എന്റെ പശുക്കളെ ആരും തട്ടിക്കൊണ്ടു പോകാതിരിക്കാന്‍ ഞാന്‍ രണ്ടു കണ്ണും തുറന്നു വെച്ചു കാവലിരിക്കാന്‍ തുടങ്ങീട്ട് 2 ദിവസമായി.. ഈശ്വരാ..ഇപ്പോള്‍ ദേ രണ്ടാമതു പലരും എത്തി നോക്കുന്നു..എന്താ ചെയ്യാ....

ജിജ സുബ്രഹ്മണ്യൻ said...
This comment has been removed by the author.
Unknown said...

i like......

PIN said...

നന്നായി കാന്താരി,

പാല്‌ ഉറ ഒഴിച്ച്‌ തൈരക്കി, അതിൽ വെള്ളം ചേർത്ത്‌ മോരാക്കി, പിന്നിടതിൽ അൽപം കാന്താരി ഞെരടി, കഞ്ഞിയോടൊപ്പം കഴിക്കാൻ വളരെ നല്ലാതാണ്‌...

പശുവിനെ പ്രത്യ്യേകം തിരക്കിയതായി പറയുക...

High Power Rocketry said...

: )

VIPIN said...

:):)

Tince Alapura said...

ithirikoodi erivu venam onnumallelum kaanthaari alle ?

Tince Alapura said...
This comment has been removed by the author.
നരിക്കുന്നൻ said...

ഈ വീഡിയോ മുമ്പ് കണ്ടിരുന്നെങ്കിലും വീണ്ടും കാണാന്‍ അവസരമൊരുക്കിയതിന്‍ നന്ദി. അത്രക്കും കിടിലനല്ലേ.

ആശംസകള്‍

puTTuNNi said...

ഈ പശൂന്റെ വീഡിയോണ്‍ മുമ്പെ കണ്ടിരുന്നു.
ഈ പശു പെരുമ്പാവൂരിലത്തെ ആണെന്ന് ഇപ്പോഴല്ലേ മനസ്സിലായത്

Unknown said...

പാവം പശുമാമാ!!! കാന്താരിക്കുട്ടി നോക്കാത്ത കൊണ്ടല്ലേ... :)

saju said...

ee size iniyumundo avide...

vipiz said...

എന്നാലും അല്‍പ്പം കടുത്തു പോയി ഈ പശുവിനെ അവിടെ വിട്ടാ കുഗ് _ഫൂ പഠിപ്പിച്ചത`

യാമിനിമേനോന്‍ said...

നല്ല ഉപകാരപ്രദമായ ഒരു ബ്ലോഗ്ഗ്....ഇനിയും നല്ല കുറിപ്പുകള്‍ എഴുതുമല്ലോ? ഒഴിവുപോലെ പരെക്ഷിക്കാം..

വിപിന്‍ said...

കാന്താരിച്ചേച്ചീ... കള്ളിയാണല്ലേ...
ഈ ബ്ലോഗ് കൂടിയൊന്നു കാണാമോ...?
chinthasurabhi.blogspot.com

ഉപ ബുദ്ധന്‍ said...

മനുഷ്യനൊഴിച്ച് വേറൊരു ജീവിയും
വേറൊരു ജീവിയുടെ പാല്‍ കുടിക്കുന്നില്ല.
കറന്നെടുക്കുക എന്നത് പ്രാകൃതമാണെന്നും,
തെറ്റാണെന്നും അങ്ങനെ പലതും കേട്ടിട്ടുണ്ട് ..


ഗാന്ധിജിക്ക് വലിയ ഒരു അസുഖം വന്നപ്പോള്‍
പാല്‍ കുടിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ബന്ധിച്ചു...........
പക്ഷേ അദ്ധേഹം നിര്‍ബന്ധത്തിന് വഴങ്ങിയില്ല.
കാരണം അദ്ധേഹം പാല്‍ കറക്കാന്‍ വേണ്ടി
മനുഷ്യന്‍ ചെയ്യുന്ന അക്രമങ്ങള്‍
ചെറുപ്പത്തില്‍ കണ്ടിരുന്നതായി പറയുന്നു.


ഇന്ന് കേരളത്തില്‍ ഇറങ്ങുന്ന എല്ലാ പാക്കറ്റ് പാലുകളിലും
കോളിഫോം ബാക്ടീരിയയെ കണ്ടെത്തിയിരിക്കുന്നു
മനുഷ്യന്റെയും മൃഗങ്ങളുടെയും വിസര്‍ജ്യത്തില്‍ കാണുന്ന
കോളിഫോം ബാക്ടീരിയ പനി,ന്യൂമോണിയ,ടൈഫോയ്ഡ് എന്നിവയ്ക്കും
കാരണമാകുന്നു.

ജിജ സുബ്രഹ്മണ്യൻ said...

മതമില്ലാത്ത അനീഷേ..കേരളത്തിലെ മാര്‍ക്കറ്റില്‍ ലഭിക്കുന്ന എല്ലാ പാലിലും കോളി ഫോം ബക്റ്റീരിയ ഉണ്ടെന്ന് എവിടുന്നാ പഠിച്ചത്..കേരളത്തില്‍ മില്‍മാ പാലില്‍ കോളി ഫോം ഇല്ല എന്നു ആധികാരികമായി തന്നെ പറയാന്‍ കഴിയും .ഓണത്തോടനുബന്ധിച്ച് എല്ലാ ജില്ലകളിലും ഊര്‍ജ്ജിത പാല്‍ പരിശോധനാ ക്യാമ്പുകള്‍ ക്ഷീര വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തിയിരുന്നു.അതില്‍ മാര്‍ക്കറ്റില്‍ ലഭ്യമായ എല്ലാ സാമ്പിളുകളും പരിശോധിച്ചിരുന്നു.ചില പാലുകളില്‍ ( ന്യൂട്രലൈസേഴ്സ്,പ്രിസര്‍വേറ്റീവ്സ് ഒക്കെ ചേര്‍ത്തത് ) കേരളത്തില്‍ നിരോധിക്കുകയും ചെയ്തു.എന്തായാലും കേരളത്തിലെ എല്ലാ പാലിലും കോളി ഫോം ഇല്ല കേട്ടോ.

മതമില്ലാത്ത അനീഷിനു സംശയം ആണെങ്കില്‍ പാലു കുടിക്കണ്ടാ..പാലു ക്ഷാമം രൂക്ഷമല്ലേ ഇപ്പോള്‍..വന്നതിനു നന്ദി ണ്ട് ട്ടോ

Unknown said...

കൊച്ചെ നിനക്കു പറ്റുന്ന വല്ല പണിയും ചെയ്യ്.

അല്ലാതെ കണ്ട ആണുങ്ങളുടെ സഹായത്തോടെ ഇതല്ല ഇതിലപ്പുറവും പോസ്റ്റാക്കാന്‍ ആര്‍ക്കും കഴിയും.

മറ്റുള്ളവരുടെ മുന്നില്‍ ആളാകാന്‍ മറ്റെന്തെല്ലാം വഴികളുണ്ട്.

പാര്‍ത്ഥന്‍ said...

കാന്താരീ, ഈ വീഡിയോ ആദ്യ പകുതി ഇതിനു മുമ്പും കണ്ടിരുന്നു.

മതമില്ലാത്ത അനീഷേ, ഗന്ധിജിയ്ക്ക് ഡോക്ടർ ഉപദേശിച്ചത്, കാളൻ നെല്ലായിയുടെ ‘പോത്തിൻദ്രാവകം’(beef tea) ആയിരുന്നു എന്നാണ് ചെറുപ്പത്തിൽ വായിച്ചിരുന്നത്. ഗാന്ധിയുടെ ബയോഗ്രഫി ഇനിയും മാറുമോ?

ജയരാജ്‌മുരുക്കുംപുഴ said...

bestwishes

വിജയലക്ഷ്മി said...

മോളെ....നല്ല സുന്ദരിപശു..അതാ മോഷ്ടവ് തക്കം പാര്ത്തിരിക്കുന്നെ.....

അസ്‌ലം said...

nannayirikkunnu kaanthari

Unknown said...

picture വരുനില്ല

ബഷീർ said...

കാന്താരിക്കുട്ടി

ഇതിപ്പഴാ ശരിക്കും കണ്ടത്‌..

എനിക്കെന്തോ അത്ര ഇഷ്ടമായില്ല. ആ പശു അവസാനം തളര്‍ന്ന് വീഴുന്നത്‌..

സുഖം തന്നെയല്ലേ.

ജിജ സുബ്രഹ്മണ്യൻ said...

ബഷീറിക്കാ : ഇഷ്ടമായില്ലാന്നറിഞ്ഞതിലും സന്തോഷം .എനിക്ക് സുഖം തന്നെ !

Sureshkumar Punjhayil said...

This is really nice. Best wishes...!!!

yousufpa said...

പാലിന്റെ ശക്തി ശെരിയ്ക്കും അറിഞ്ഞു.
അടിപൊളി..

സായന്തനം said...

haha kollam kantharikkutty.

രഞ്ജിത് വിശ്വം I ranji said...

sammathichirikkunnu.. you tubeennithine thappiyetuthu postaakkiyathinu

ജോ l JOE said...

I just saw your blog.Good.

ചേലക്കരക്കാരന്‍ said...

പണ്ട് ഞാന്‍ വളര്‍ത്തിയ പശു ഇത് പോലേ ആയിരുന്നു എങ്കില്‍ ഞാന്‍ നാട് വിട്ടു ഒമാനില്‍ വരണ്ടായിരുന്നു.

Anonymous said...

:)

Anonymous said...

:)

Shankar said...

കൊള്ളാം

വീകെ said...

കലികാലംന്നല്ലാണ്ട് എന്താ പറയാ..

ഉസ്മാന്‍ പള്ളിക്കരയില്‍ said...

:-))

മാനസ said...

ഇയ്യൂ...:o..... എന്താ കഥ!!!

Unknown said...

kollam adipoli puthiya post idunnille