തപ്പുമ്പോള് കൈയ്യില് തടയേണ്ടത്
പശുവിന് പാല് – 2 ലിറ്റര്
പഞ്ചസാര – 2 കിലോ
തൈര് – 1 ടേബിള് സ്പൂണ്
ഉണ്ടാക്കുന്ന വിധം
പാല് തിളപ്പിച്ചു നല്ല പോലെ വറ്റിക്കണം.ഇതിലേക്കായി അടിയില് ഘനമുള്ള പാത്രം ഉപയോഗിച്ചു നന്നായി ഇളക്കി കൊടുത്തു കൊണ്ടിരിക്കണം.. വറ്റി ത്തുടങ്ങുമ്പോള് തൈരു ചേര്‍ക്കുക. ഇതു പാല് പിരിയാനാണ്.
ഇനി പഞ്ചസാര ചേര്‍ത്തു നന്നായി ഇളക്കി പാത്രത്തില് ഒട്ടാത്ത പരുവമാകുമ്പോള് വാങ്ങി മറ്റൊരു പാത്രത്തില് പകര്‍നു വെക്കുക..ഇതാണ് തെരട്ടിപ്പാല്... നല്ലൊരു വിഭവമാണിത്.....
Wednesday, July 9, 2008
Subscribe to:
Post Comments (Atom)
7 comments:
പേരു കേട്ട് ആരും ഞെട്ടല്ലേ..സംഗതി കൊള്ളാം..ഒരു തമിഴ്നാട് വിഭവം ആണെന്നേ ഉള്ളൂ...
ഈ വിഭവത്തെ പറ്റി ആദ്യം കേള്‍ക്കുകയാണ്...
പരീക്ഷിച്ചു നോക്കാം..
:)
കാന്താരികുട്ടി-ദേ ഇതു ഞാന്‍ തന്നെ വികസിപ്പിച്ചെടുത്ത എന്റെ സ്വന്തം ഉത്‌പ്പന്നംhttp://pazhamburanams.blogspot.com/2007/06/blog-post_22.html
ഒന്ന് ട്രൈ ചെയ്തു നോക്കിക്കോ...
പഴമ്പുരാണംസ്.
വിഭവങ്ങളുടെ പേര് കേട്ടി
ഞെട്ടിയെങ്കിലും
ചിത്രം കണ്ടപ്പോള്‍
്‌മനോഹരവും രുചികരവുമാണെന്ന്
വിചാരിക്കുകയാണ്...
ഏതെങ്കിലുമൊന്ന്
ഉണ്ടാക്കി നോക്കിയ ശേഷം
ഇതു വഴി വീണ്ടും വരും...
ആശംസകള്‍..
ദേഷ്യം തോന്നരുതേ
ഈ ബ്ലോഗ് മില്‍മ കമ്പനിയുടെതാണോ
chumma manushyane kothippikkan irangiyirikkunnu... ithu undakki kazhikkonnavan markkum, avalumarkkum ellam kothi kittum, allathe njan ippo entho cheyyana
aaagrappeda enikku bhayankara ishtam aanu ...
thanks for the recieppi!
Post a Comment