Friday, July 4, 2008

കുള്‍ഫി


ചേരുവകള്‍


പാല് – 1 ലിറ്റര്‍

കണ്ടന്‍സ്ഡ് മില്ക്ക്- 1 ടിന്‍

കോണ്‍ഫ്ലവര്‍ - 30 ഗ്രാം

എസ്സന്സ് – ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം

പാലു കണ്ടന്‍സ്ഡ് മില്ക്ക് ചേര്ത്തു തിളക്കുന്നതു വരെ ചൂടാക്കുക.കോണ്‍ഫ്ലവര്‍ 2 ടീസ്പൂണ് വെള്ളം ചേര്ത്തു കുഴച്ചു ചൂടുപാലുമായി യോജിപ്പിക്കുക.2 മിനിട്ട് തിളച്ചതിനു ശേഷം എസ്സന്‍സ് ചേര്ക്കുക.വെള്ളത്തില് വെച്ചു തണുപ്പിച്ച ശേഷം കുള്ഫി മോള്ഡുകളില് നിറച്ചു ഫ്രിഡ്ജില് വെച്ചു തണുപ്പിച്ചു ഉപയോഗിക്കുക...